buldosar - Janam TV

buldosar

ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

മദ്ധ്യപ്രദേശ്‌: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ സുഹൃത്തിനൊപ്പം ക്ഷേത്രം ദർശനത്തിനെത്തിയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. നൈഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അശതാഭുജി ...

ബുൾഡോസർ എത്തി: ന്യൂ ഫ്രണ്ട്‌സ് കോളനിയിലേയും മംഗോൾപുരിയിലേയും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു, കനത്ത സുരക്ഷയിൽ തലസ്ഥാനം

ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന 'ബുൾഡോസർ നടപടി' ഇന്നും തുടരും. തെക്കൻ ഡൽഹിയിലെ ഒഖലയിലുള്ള ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ നിന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ...

ബുൾഡോസർ തെക്കൻ ഡൽഹിയിൽ തുടരും: ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി നാളെയും തുടരുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ. നാളെ ന്യൂ ഫ്രെണ്ട്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്ന് സെൻട്രൽ ...

ഗുജറാത്തിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം: ഹിമന്ത് നഗറിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ഹിമന്ത് നഗറിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നു. മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രദേശത്തെ അനധികൃത ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം: മസ്ജിദിന് സമീപത്തെ അധനികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഡൽഹിയിലെ ജഹാംഗീർ പുരിയിലെ അധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയുമായി ...

ബുൾഡോസർ പേടി; ബലാത്സംഗക്കേസിലെ പ്രതി പേടിച്ച് വിറച്ച് കീഴടങ്ങി; ഒന്നും ചെയ്യരുതെന്ന് അപേക്ഷ; പാവപ്പെട്ടവർക്ക് ആശ്വാസമായി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയും പോലീസിൽ കീഴടങ്ങി. കീഴടങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിയ്ക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ...