ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം: മസ്ജിദിന് സമീപത്തെ അധനികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം: മസ്ജിദിന് സമീപത്തെ അധനികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 10:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഡൽഹിയിലെ ജഹാംഗീർ പുരിയിലെ അധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയുമായി ബുൾഡോസർ ഉപയോഗിച്ച് അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനാണ് തീരുമാനം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജഹാംഗീർപുരിയിലെ സി ബ്ലോക്കിലെ മസ്ജിദിന് സമീപമുള്ള കെട്ടിടങ്ങളാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കൽ പദ്ധതിയ്‌ക്ക് മുൻസിപ്പൽ കോർപ്പറേഷൻ രൂപം നൽകിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി കുറഞ്ഞത് 400 പോലീസിനേയും ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യൂസി, തദ്ദേശ സ്ഥാപനം, പോലീസ്, ആരോഗ്യവകുപ്പ്, ശുചിത്വ വകുപ്പ് എന്നിവർ സംയുക്തമായാണ് നടപടി.

പൊളിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ ജഹാംഗീർപുരി പ്രദേശത്തെ തെരുവുകൾ വൃത്തിയാക്കി. ജഹാംഗീർപുരി കലാപത്തിൽ അറസ്റ്റിലായ പ്രതികളുടെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും കണ്ടെത്തി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നേരത്തെ നോർത്ത് സിവിൽ ബോഡി കമ്മീഷണർക്കും മേയർക്കും കത്തെഴുതിയിരുന്നു.

ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്ര മസ്ജിദിന് സമീപത്ത് കൂടി പോയതാണ് ആക്രമണത്തിന് കാരണം. ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ പേരെയും കൊല്ലാനായിരുന്നു അക്രമികളുടെ തീരുമാനം. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: buldosarhanuman jayanthi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies