Bulldozers - Janam TV
Thursday, July 17 2025

Bulldozers

ഷഹീൻബാഗ് ഒഴിപ്പിക്കൽ; ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി; ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി; ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത നിർമാണം ഒഴിപ്പിക്കുന്നത് തടയാൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. ...

‘ബാഹുബലി’കളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും; കലാപകാരികൾക്കും കൈയ്യേറ്റകാർക്കും താക്കീതുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്

ഖാർഗോണിലെ അനധികൃത ഭൂമി കൈവശം വച്ചിരിക്കുന്ന 'ബാഹുബലി'കളുടെ വീടുകൾ പൊളിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഈ ഭൂമി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് അദ്ദഹം വാഗ്ദാനം ...