ഷഹീൻബാഗ് ഒഴിപ്പിക്കൽ; ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി; ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി; ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷഹീൻബാഗ് ഒഴിപ്പിക്കൽ; ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി; ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി; ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത നിർമാണം ഒഴിപ്പിക്കുന്നത് തടയാൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിന് തിരിച്ചടി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു.

നേരത്തെ ജഹാംഗീർപുരിയിൽ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുളള നീക്കത്തിനിടെ സുപ്രീംകോടതി ഇടപെട്ടിരുന്നു. തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് സിപിഎം വലിയ പ്രചാരണവും നൽകിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സിപിഎം ഡൽഹി സംസ്ഥാന കമ്മറ്റി ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

സിപിഎമ്മിനെക്കൂടാതെ ഹാക്കേഴ്‌സ് യൂണിയനും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളിലുമാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചത്. ബുൾഡോസറുകൾ ഉൾപ്പെടെ എത്തിച്ചെങ്കിലും പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്നപേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തുന്ന ഇടിച്ചുനിരത്തൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് ആയിരുന്നു സിപിഎം ഹർജിയിൽ ആരോപിച്ചിരുന്നത്.

Tags: സിപിഎംBulldozersanti-encroachment driveസുപ്രീംകോടതി
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies