വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു
തിരുവനന്തപുരം: കോഴിമുട്ടയുടെ വില കുത്തനെ ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത 'ബുള്ളറ്റ് മുട്ടകള്‍' ജില്ലയിലേക്ക് വ്യാപകമായി എത്തുന്നതായി പരാതി. സാധാരണ മുട്ടയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനാല്‍ വഴിയോര ...

