കരസേനയുടെ ഭാവി മാറ്റിമറിക്കാൻ ‘ബുള്ളറ്റ് പ്രൂഫ് ബങ്കർ’; ആശയം പങ്കിട്ട് മലയാളി മേജർ; മൂന്ന് ദിവസം കൊണ്ട് നിർമിക്കാം, ഭാരം 17 കിലോ മാത്രം
ഞൊടിയിടയിൽ നിർമിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് സൈനിക ബങ്കറെന്ന ആശയം പങ്കിട്ട് മലയാളി സൈനികൻ. കോഴിക്കോട് നന്മണ്ട സ്വദേശി മേജർ സുധീഷാണ് കരസേനയ്ക്ക് മുതൽക്കൂട്ടാകുന്ന ...

