എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം, നടപടി ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന്
ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...