എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം, നടപടി ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം, നടപടി ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 09:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബുള്ളറ്റ് പ്രൂഫ് വാ​ഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിക്ക് സമീപത്തും സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ട്.
‌‌
പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇസഡ് കാറ്റ​ഗറിയിൽ നാഷണൽ സെക്യൂരിറ്റി ​ഗാർഡിൽ നിന്ന് ആറ് കമാൻഡോകൾ, ലോക്കൽ പൊലീസിൽ നിന്ന് 22 ഉദ്യോ​ഗസ്ഥർ എന്നിവർ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഉണ്ടായിരിക്കും. കൂടാതെ എസ്കോർട്ട് വാഹനങ്ങളും അനുവദിക്കും.

വധഭീഷണിയെ തുടർന്ന് ജയശങ്കറിന് ഇസഡ് പ്ലസ് സുരക്ഷ നേരത്തെ നൽകിയിരുന്നു. 24 മണിക്കൂറും സിആർപിഎഫിന്റെ 33 കമാൻഡോകളെ സുരക്ഷക്കായി വിന്യസിച്ചു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ​Y കാറ്റ​ഗറിയിൽ നിന്നും Z കാറ്റ​ഗറിയിലേക്ക് മാറ്റിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

ജയശങ്കറിന്റെ വസതിയിൽ 12 സായുധ സ്റ്റാറ്റിക് ഗാർഡുകൾ, ആറ് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാർ (പിഎസ്‌ഒകൾ), 12 സായുധ എസ്കോർട്ട് കമാൻഡോകൾ, മൂന്ന് വാച്ചർമാർ, പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവർമർ എന്നിവരെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്.

Tags: securityS JaishankarFEATURED2BulletproofGovernment sources
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies