കൊച്ചിയില്‍ യുവാവിനെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; വാരിയെല്ല് തകര്‍ത്തു; അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്
കൊച്ചി: സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് ഈ ദുരനുഭവം ...

