ബുണ്ടെസ് ലിഗ: ഗോൾ വർഷം തുടർന്ന് ബയേൺ; ബോച്ചും ക്ലബ്ബിനെ തകർത്തത് 7 ഗോളുകൾക്ക്
മ്യൂണിച്ച്: ജർമ്മൻ ലീഗിൽ തകർപ്പൻ പ്രകടനം ആവർത്തിച്ച് ബയേൺ മ്യൂണിച്ച്. ബുണ്ടെസ് ലിഗ യിലെ നാലാമത്തെ മത്സരത്തിലാണ് ബയേൺ ബോച്ചുമിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തത്. ഒരു പരിശീലന ...