ബുണ്ടെസ് ലിഗ: ഗോൾ വർഷം തുടർന്ന് ബയേൺ; ബോച്ചും ക്ലബ്ബിനെ തകർത്തത് 7 ഗോളുകൾക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബുണ്ടെസ് ലിഗ: ഗോൾ വർഷം തുടർന്ന് ബയേൺ; ബോച്ചും ക്ലബ്ബിനെ തകർത്തത് 7 ഗോളുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 08:54 am IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: ജർമ്മൻ ലീഗിൽ തകർപ്പൻ പ്രകടനം ആവർത്തിച്ച് ബയേൺ മ്യൂണിച്ച്. ബുണ്ടെസ് ലിഗ യിലെ നാലാമത്തെ മത്സരത്തിലാണ് ബയേൺ ബോച്ചുമിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തത്. ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ കളിച്ച ലോകോത്തര താരങ്ങളെല്ലാം ഗോളുകൾ നേടി.

കളിയുടെ 17-ാം മിനിറ്റില് ലെറോയ് സാനേയാണ് ആദ്യ ഗോൾ നേടിയത്. ജോഷ്വാ കിമ്മിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ സെർജീ നാബ്രി, ലെവൻഡോവ്‌സ്‌കി, എറിക് മാക്‌സിം എന്നിവരും ഗോളുകൾ നേടി. ഇതിനിടെ വാസിലിസ് ലാമ്പ്രോപൗലോസിന്റെ വക സെൽഫ് ഗോളും ബയേണിന് ഗുണമായി.

ജോഷ്വാ കിമ്മിച്ച് (27, 64) , നാബ്രി(32), വാസിലിസ്(സെൽഫ് ഗോൾ-43), ലെവൻഡോവ്‌സ്‌കി(61), എറിക് മാക്‌സിം(79) എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നാണംകെടുത്തിയ ബയേൺ സീസണിൽ തങ്ങളുടെ ശക്തമായ മികവ് തുടരുകയാണ്.

Tags: bayernbundesliga- 2021
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies