burkina faso - Janam TV
Friday, November 7 2025

burkina faso

3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം

ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്. ...

ഒമ്പത് മാസത്തിനിടെ രണ്ടാമത്തെ സൈനിക അട്ടിമറി; ബുർക്കിന ഫാസോയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ഇബ്രാഹിം ട്രറോർ

വാഗഡുഗു: ബുർക്കിന ഫാസോയുടെ പുതിയ പ്രസിഡന്റായി ക്യാപ്റ്റൻ ഇബ്രാഹിം ട്രറോറിനെ നിയമിച്ചു. സായുധ സേനയുടെ പരമോന്നത തലവനായി ഇബ്രാഹിം ട്രറോറിനെ നിയമിച്ചുവെന്ന ഔദ്യോഗിക പ്രസ്താവനയും രാജ്യം പുറത്തിറക്കിയിട്ടുണ്ട്. ...

ബുർക്കിന ഫസോയിൽ സൈനികരെ വധിച്ച് ഭീകരർ; ഏറ്റുമുട്ടൽ തുടരുന്നു

ലണ്ടൻ: ബുർക്കിന ഫസോയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 12 സൈനികർ വധിക്കപ്പെട്ടു. തെക്കൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫസോയിലെ ഭീകര സംഘങ്ങൾക്ക് നേരെയാണ് സൈന്യം ഏറ്റുമുട്ടിയത്. വടക്കുപടിഞ്ഞാറൻ മേഖലയിൽ ...

ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്‌ട്രസഭ; ഭീകരതയ്‌ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. അത്യന്തം നീചവും പൊറുക്കാനാവത്തതുമായ ആക്രമണമാണ് സാധാരണക്കാര്‍ക്കുനേരെ നടന്നിരിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ് ...