മറ്റൊരു വിവാഹം ഉറപ്പിച്ചു, അദ്ധ്യാപികയെ കത്തിച്ച് കൊന്ന് വിവാഹിതനായ മുൻ കാമുകൻ
പ്രതാപ് ഗഡിൽ അദ്ധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്തി മുൻ കാമുകൻ. ഇയാൾ വിവാഹിതനാണ്. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പാടത്ത് നിന്നാണ് യുവതിയുടെ ...


