രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ച് ഏഴ് പേര്‍ ദാരുണമായി മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ...

