Bus charge - Janam TV
Friday, November 7 2025

Bus charge

ഭക്തരെ കൊള്ളയടിച്ച് കെഎസ്ആർടിസി; മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

പാലക്കാട്: കൊല്ലൂർ മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കെഎസ്ആർടിസി. മൾട്ടി ആക്സിൽ വാഹനത്തിന് 500 രൂപയും ഡീലക്സിന് 200 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിലവിൽ തൃശ്ശൂരിൽ നിന്ന് ...

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാത്തത് അംഗീകരിക്കാനാവില്ല; മിനിമം ചാർജ് വർദ്ധനയിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർദ്ധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ ...

ബസ് ചാർജ്ജ് മിനിമം 12 രൂപയാകുമോ? നിർണ്ണായക ഇടതുമുന്നണി യോഗം വൈകിട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിൽ അടക്കം തീരുമാനം ഇന്ന് ഉണ്ടായേക്കും. നിരക്ക് വർദ്ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാർജ് 10 രൂപയും ...

ചാർജ് വർദ്ധിപ്പിക്കണം; 7000 ത്തോളം സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം : ഇന്ന് മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. 7000 ത്തോളം ...

ചാർജ് കൂട്ടണം; ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഗതാഗത മന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നൽകി

കൊച്ചി: ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകൾ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി. ചാർജ് ഉടൻ വർധിപ്പിച്ചിട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടു ...

സർക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കായി; 21 മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല

കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ. വാഗ്ദാനങ്ങൾ നൽകിയിട്ട് സർക്കാർ അത് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് ...

വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്ക് പിന്നാലെ വീണ്ടും ഷോക്ക്; ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം; ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ കൂടും

തിരുവനന്തപുരം: കൊറോണയും മഴക്കെടുതിയും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഗതാഗത മന്ത്രിയുടെ ...