ഭക്തരെ കൊള്ളയടിച്ച് കെഎസ്ആർടിസി; മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി
പാലക്കാട്: കൊല്ലൂർ മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കെഎസ്ആർടിസി. മൾട്ടി ആക്സിൽ വാഹനത്തിന് 500 രൂപയും ഡീലക്സിന് 200 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിലവിൽ തൃശ്ശൂരിൽ നിന്ന് ...







