Bus concession - Janam TV
Saturday, November 8 2025

Bus concession

സംസ്ഥാനത്ത് അതിദരിദ്രരായ 64,000 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്; കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുക. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ ...

പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസിന് അപേക്ഷിക്കുന്നു; കൺസെഷൻ പ്രായം കൂട്ടുകയല്ല, കുറയ്‌ക്കുകയാണ് വേണ്ടത്; സീറ്റ് ബെൽറ്റ് നടപ്പാവില്ല, ഇനി ബസിൽ നിൽക്കുന്നവർക്കും ബെൽറ്റ്‌ വേണമെന്ന് പറയും; രൂക്ഷ വിമർശനവുമായി ബസ് ഉടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലയ്ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ ...

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ നിയന്ത്രണം; സർക്കാരിന്റെ ധൂർത്ത് വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വയ്‌ക്കേണ്ട; പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കെഎസ്ആർടിസി പിൻവലിക്കണം: എബിവിപി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിയന്ത്രണത്തിനെതിരെ എബിവിപി. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണെന്ന് എബിവിപി ...

ഗതാഗതമന്ത്രിക്കെതിരെ എസ്എഫ്‌ഐ; അഭിപ്രായം അപക്വം; ഇടതുസർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടിക്കുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ. വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം അപക്വമാണെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. ബസ് കൺസഷൻ ...