BUS OWNERS - Janam TV
Saturday, November 8 2025

BUS OWNERS

പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസിന് അപേക്ഷിക്കുന്നു; കൺസെഷൻ പ്രായം കൂട്ടുകയല്ല, കുറയ്‌ക്കുകയാണ് വേണ്ടത്; സീറ്റ് ബെൽറ്റ് നടപ്പാവില്ല, ഇനി ബസിൽ നിൽക്കുന്നവർക്കും ബെൽറ്റ്‌ വേണമെന്ന് പറയും; രൂക്ഷ വിമർശനവുമായി ബസ് ഉടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലയ്ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ ...

മോട്ടോർ വാഹന വകുപ്പ് ബസ്സുടമകളെ പീഡിപ്പിക്കുകയാണ്; പരിശോധനകൾ തുടർന്നാൽ സർവ്വീസുകൾ നിർത്തും; ബസ്സുടമകളുടെ സംഘടന രംഗത്ത്

കൊച്ചി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ബസ്സുടമകളെ പീഡിപ്പിക്കുകയാണെന്നും ഇത് തുടർന്നാൽ സർവ്വീസുകൾ നിർത്തി വെക്കുമെന്നും ...

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ ബസ് സമരം

തൃശ്ശൂർ- പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. പന്നിയങ്കര ടോൾപ്ലാസയിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെയാണ് സമരം. വിഷയം ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിൽ നിന്ന് ...