10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് ഒറ്റ രാത്രി കൊണ്ട് കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. 10 ലക്ഷം രൂപ ചെലവിൽ, കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ...