ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ
കണ്ണൂർ: ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ ഇരുന്നതിനെച്ചൊല്ലിയ തർക്കം അവസാനിച്ചത് കൊലപാതകശ്രമത്തിനുള്ള കേസിൽ. യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കീഴൂർ സ്വദേശികളായ ...


