ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 09:31 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ ഇരുന്നതിനെച്ചൊല്ലിയ തർക്കം അവസാനിച്ചത്  കൊലപാതകശ്രമത്തിനുള്ള കേസിൽ. യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കീഴൂർ സ്വദേശികളായ സുഭാഷും ഭാര്യ പാർവതിയുമാണ് പൊലീസ് പിടിയിലായത്.

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ നാസർ ഇരിക്കുകയായിരുന്നപ്പോൾ അവിടെ നിന്ന് മാറണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. ആ ബെഞ്ച് സ്ഥിരമായി തങ്ങൾ ഇരിക്കുന്ന സ്ഥലമാണെന്നായിരുന്നു ഇവരുടെ വാദം.

ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരിട്ടി പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് ദമ്പതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സുഭാഷ് ലഹരിക്കടത്ത് ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

Tags: AttackBus Stand Attack
ShareTweetSendShare

More News from this section

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

Latest News

വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് എന്തുകൊണ്ട് പ്രധാനമാണ്? ദാമ്പത്യജീവിതം വിജയകരമാക്കാൻ അറിയേണ്ട കാര്യങ്ങൾ

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies