പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: ബസിന് പിന്നില്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി ബസ് ജീവനക്കാരനെതിരെ പരാതി. സ്വകാര്യബസ് റോഡിന് നടുവില്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ ഹോണ്‍ ...

