ബുഷ്റാ ബീബിയുടെ ആത്മീയ പരിവേഷം തട്ടിപ്പ്; ഇമ്രാൻഖാനെ കബളിപ്പിച്ചത് സ്വന്തം ഭാര്യ; എല്ലാം ഫായിസ് ഹമീദിന്റെ കളി; ഞെട്ടി പാക് ജനത
പാകിസ്താൻ മുൻ പ്രസിഡന്റ് ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റാ ബീബിയുടെ ആത്മീയ ശക്തി തട്ടിപ്പെന്ന് വെളിപ്പെടുത്തലുമായി പാക് ദിനപത്രം. ബുഷ്റ ബീബി ഇത്രയും കാലം തനിക്ക് പ്രവചന ശക്തിയുണ്ടെന്ന് ...