വരും തലമുറകളിലേക്ക് കുടുംബ ബിസിനസ് ഫലപ്രദമായി കൈമാറാം; ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍
കുടുംബ ബിസിനസിനെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍. 'The SECRETS behind ...

