വ്യവസായ സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടോ? പാൻകാർഡ് നിർബന്ധമെന്ന് കേന്ദ്രം
ന്യൂഡൽഹി: പാൻനമ്പർ എല്ലാ വ്യവസായ സംരംഭങ്ങളുടെയും തിരിച്ചറിയൽ രേഖയാക്കി മാറ്റാൻ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങളുടെ വ്യവസായ റാങ്കിംഗ് നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതിന് ...