വ്യവസായ സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടോ? പാൻകാർഡ് നിർബന്ധമെന്ന് കേന്ദ്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യവസായ സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടോ? പാൻകാർഡ് നിർബന്ധമെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 09:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ‌ഹി: പാൻനമ്പർ എല്ലാ വ്യവസായ സംരംഭങ്ങളുടെയും തിരിച്ചറിയൽ രേഖയാക്കി മാറ്റാൻ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങളുടെ വ്യവസായ റാങ്കിം​ഗ് നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി വേണ്ടി വരും. ഇതിലെല്ലാം ഉപയോ​ഗിക്കാനുള്ള ഏകീകൃത നമ്പറായി പാൻ മാറ്റുന്നത്.

കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിന്ന് ഇനുമതി വാങ്ങേണ്ട കാര്യങ്ങൾക്കും പാൻനമ്പർ സംരംഭത്തിൻ‌റെ പൊതുനമ്പറാക്കി മാറ്റും. ഇക്കാര്യം എളുപ്പമാക്കാൻ കേന്ദ്ര-സംസ്ഥാന ഓൺലൈൻ പോർട്ടലുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പാൻനമ്പർ നൽകിയാൽ ഏത് വകുപ്പിനും അതിനൊപ്പം സമർപ്പിച്ചിട്ടുള്ള രേഖകൾ ലഭിക്കും. അപേക്ഷകൻ ഓരോ സ്ഥലത്തും വീണ്ടും രേഖകൾ നൽകേണ്ടതില്ല‌.

റവന്യു, ആഭ്യന്തരം, മലിനീകരണ നിയന്ത്രണ ബോർഡ്, കെഎസ്ഇബി, ജല അതോറിറ്റി, പൊതുമരാമത്ത് വിഭാ​ഗം എന്നിവിടങ്ങളിലെ സംരംഭങ്ങളുടെ അപേക്ഷയിലെ കൺസ്യൂമർ നമ്പരിലും മാറ്റം വരും. വ്യവസായ സംരംഭങ്ങൾക്കുള്ള കൺസ്യൂമർ നമ്പർ അവയുടെ പാൻനമ്പറായി മാറും. ഈ രീതിയിൽ ക്രമീകരണം ഒരുക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.

ആദായ നികുതിയുടെ വരുമാനപരിധിയിൽ ഉൾപ്പെടാത്ത സംരംഭങ്ങൾ തുടങ്ങുന്നവരും ഇനിമുതൽ പാൻകാർഡ് എടുക്കേണ്ടി വരും. രജിസ്ട്രേഷൻ, നിരാക്ഷേപ‌പത്രം നൽകൽ, അനുമതി പുതുക്കൽ, ആവശ്യമായ രേഖകൾ ഉറപ്പാക്കൽ, സ്കീം അനുസരിച്ചുള്ള എല്ലാ സാമ്പത്തികാനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയ്‌ക്കെല്ലാം പാൻ തിരിച്ചറിയൽ രേഖയായി കണക്കാക്കം. എല്ലാ വകുപ്പുകൾക്കും ഏജൻസികൾക്കും ഇത് ബാധകമാണ്. അതിനുള്ള ക്രമീകരണം സംരംഭങ്ങളുമായി ബന്ധപ്പെട്ട ഓൺലൈനിൽ ഉൾപ്പെടുത്തണം.

Tags: businessPancardbusiness startup
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies