ഇന്ത്യയിലെ ബിസിനസ് വേറെ ലെവൽ; വ്യാവസായിക രംഗത്ത് നാല് മാസത്തിനിടെ വമ്പൻ കുതിപ്പ്, HSBC ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക ഉയർന്ന നിരക്കിൽ
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ബിസിനസ് രംഗത്തെ വളർച്ച ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 60.7-ലെത്തി. എച്ച്എസ്ബിസി ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് ...

