എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ; ആശങ്കയായി യാത്രികരുടെ ആരോഗ്യം
വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് നാസ. 2025 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ നൽകുന്ന ...


