കറുത്ത മണ്ണിന് മുകളിൽ വെളുത്ത മുത്തുക്കൾ വാരിയിട്ടത് പോലെ…; അറിയാം ബട്ടൺ കൂണിനെ കുറിച്ച്; ഗുണങ്ങൾ ഏറെ…
ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് കൂൺ അഥവാ കുമിൾ. സീസൺ ആരംഭിക്കുമ്പോൾ തന്നെ നാട്ടിൻപ്പുറങ്ങളിൽ കൂണിനായുള്ള ആളുകളുടെ തിരച്ചിലും ആരംഭിക്കും. ചിലർ കൂൺ കൃഷിയും നടത്താറുണ്ട്. ...

