by election - Janam TV

by election

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് , ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ...

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 ന്; വോട്ടണ്ണൽ ജൂലൈ 13ന്

ന്യൂഡൽഹി: ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് ജൂലൈ 10 ന് നടക്കും. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ...

പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കും, ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷം: ലിജിൻ ലാൽ

കോട്ടയം: പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ...

പുതുപള്ളി ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ് ...

ഉപതിരഞ്ഞെടുപ്പ്; സിറ്റിംഗ് സീറ്റിൽ കോൺഗ്രസിന് തോൽവി

ഛത്തീസ്ഗഡ്: പഞ്ചാബിലെ ജലന്ധർ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി.കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ ആം ആദ്മി പാർട്ടി പിടിച്ചെടുത്തേക്കുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. നിലവിൽ ആം ആദ്മിയുടെ ...

രാംപൂരിൽ എസ്പിക്ക് കനത്ത പ്രഹരം; കുത്തക മണ്ഡലം സ്വന്തമാക്കിയത് ബിജെപിയുടെ ഘനശ്യാം സിംഗ് ലോധി; കലാപകാരികളെ ജനത്തിന് മടുത്തുവെന്ന് പ്രതികരണം

ലക്‌നൗ: ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത പ്രഹരം നേരിട്ടിരിക്കുകയാണ് സമാജ്‌വാദി പാർട്ടി. എസ്പി നേതാവ് അസം ഖാന്റെ മണ്ഡലമായിരുന്ന രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എറണാകുളം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11:45 ന് ആണ് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക ...

ഇടമലക്കുടിയിൽ ബി ജെ പി ;ഗോത്ര മേഖലയിൽ കരുത്തോടെ കാവി

ഇടുക്കി : ഗോത്ര മേഖലയിൽ ബി ജെ പിയുടെ ചിട്ടയായ പ്രവർത്തനം ലക്‌ഷ്യം കാണുന്നതിന്റെ തെളിവാണ് ഇടമലക്കുടിയിൽ നടന്ന ഉപ തിരഞ്ഞെടുപ്പ് വടക്കേ ഇടലിപ്പാറക്കുടി വാർഡ് സി ...