ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടക മന്ത്രി ബി. നാഗേന്ദ്രയുടെ രാജി അധികാരത്തിലിരിക്കുന്ന മറ്റ് അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര. അഴിമതി ആരോപണത്തില്‍ ബിജെപിയുടെ സമ്മര്‍ദം ശക്തമായിരിക്കെയാണ് ...

