Bye Election - Janam TV
Friday, November 7 2025

Bye Election

കനത്ത തിരിച്ചടി ഏറ്റുവാങ്ങി LDF; നിലമെച്ചപ്പെടുത്തി UDF; നേട്ടം കൈവരിച്ച് ബിജെപി; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഫലങ്ങളിങ്ങനെ.. 

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയപ്പോൾ എൽഡിഎഫിന് തിരിച്ചടിയും ബിജെപിക്ക് നേട്ടവും. പത്തനംതിട്ട ഏറ്റുമാനൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപി സീറ്റ് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44,262 ...

വോട്ട് സഖാക്കൾക്ക് തന്നെ!! പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് PDP; വയനാടും ചേലക്കരയും പാലക്കാടും ഇടതിനൊപ്പം

കൊച്ചി: അബ്ദുൾ നാസർ മദനി ചെയർമാനായ പിഡിപിയുടെ പിന്തുണ ഇത്തവണയും ഇടതുമുന്നണിക്ക്. എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിപിഎം നേതാവ് പി. ...

‘ഡോക്ടർ’ മരുന്ന് നൽകി, ഷാനിബിന് ‘രോഗശാന്തി’; സരിന്റെ ഉപദേശം ശിരസ്സാവഹിച്ച് ഷാനിബ്; ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറാതിരിക്കാൻ ഇലക്ഷനിൽ നിന്ന് പിന്മാറി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനം റദ്ദാക്കി യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ്. കോൺ​ഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് തുറന്ന പോരാട്ടത്തിനിറങ്ങിയ ഷാനിബ്, പാലക്കാട് മത്സരിക്കുമെന്നും ...

സി.കൃഷ്ണകുമാർ കളത്തിലിറങ്ങും; വയനാട് നവ്യ ഹരിദാസ്, ചേലക്കര കെ. ബാലകൃഷ്ണൻ; ഔദ്യോ​ഗിക പ്രഖ്യാപനവുമായി ബിജെപി

പാലക്കാട്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടാൻ നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തപ്പോൾ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ബിജെപി കളത്തിലിറക്കുന്നത് ...