സൈനികശക്തിക്ക് കരുത്തേകാൻ; രണ്ടാം സി-295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് ...

