കോൺഗ്രസ് ബാന്ധവത്തിൽ സി.ദിവാകരന് രോമാഞ്ചം; അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ 20 ഇനപരിപാടി താനിവിടെ മനോഹരമായി വ്യാഖ്യാനിച്ചെന്നും അവകാശവാദം
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ പഴയ സി പി ഐ - കോൺഗ്രസ് ബാന്ധവത്തിൽ രോമാഞ്ചം കൊണ്ട് സി.ദിവാകരൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ...








