എത്ര ഈസിയായണ് സിപിഎമ്മിൽ രക്തസാക്ഷികൾ വരുന്നത്; ജയിലിൽ കിടന്ന് മരിക്കുന്നവനും ഇപ്പോൾ അവർക്ക് രക്തസാക്ഷിയാണ്; പരിഹസിച്ച് സി. ദിവാകരൻ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് സി. ദിവാകരൻ. സിപിമ്മിൽ പുതിയ വിഭാഗം രക്തസാക്ഷികൾ വരുന്നുണ്ട്, സെൻട്രൽ ജയിലിൽ കിടന്ന് മരിക്കുന്നവനും ഇപ്പോൾ സിപിഎമ്മിന് രക്തസാക്ഷികളാണ്. ...