മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ചൊറിയാണ് വിനീതിന്; കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് ഫുട്ബോളറുടെ ശ്രമം; പി. ശ്യാംരാജ്
മഹാകുംഭമേളയെ അധിക്ഷേപിച്ച സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് സി. കെ വിനീതിന്റെ ശ്രമമെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ...


