മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ചൊറിയാണ് വിനീതിന്; കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് ഫുട്ബോളറുടെ ശ്രമം; പി. ശ്യാംരാജ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ചൊറിയാണ് വിനീതിന്; കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് ഫുട്ബോളറുടെ ശ്രമം; പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 04:23 pm IST
Facebook
Twitter
WhatsAppTelegram

മഹാകുംഭമേളയെ അധിക്ഷേപിച്ച സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് സി. കെ വിനീതിന്റെ ശ്രമമെന്ന് യുവമോ‍ർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്  ചൂണ്ടിക്കാട്ടി.

ആർപി സിംഗ്,വിക്കി കൗശൽ, ഹേമാമാലിനി തുടങ്ങിയവർ മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്തിട്ടുണ്ട്. ഇവർക്കാർക്കും തോന്നാത്ത ചൊറിച്ചിൽ ഫുട്ബോളർ സി.കെ വിനീതിന് തോന്നാൻ കാരണമെന്തെന്നറിയില്ല.കൃത്യമായി ഹാജരാവാത്തതിനാൽ കേന്ദ്രസർക്കാർ ജോലി ഇല്ലാതായതോ, കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി വാങ്ങാനോ ഒക്കെ ആയിരിക്കാം.  എന്തായാലും വിനീതിന്റെ അഭിപ്രായമല്ല മഹാ കുംഭമേളയിൽ പങ്കെടുത്ത മറ്റ് കായികതാരങ്ങളടക്കമുള്ള മഹാഭൂരിപക്ഷത്തിനും.

“മഹാ കുംഭിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും, 40 കോടി ആളുകൾക്ക് വേണ്ട സജ്ജീകരണം ഒരുക്കുക എന്നുള്ളത് ചിന്തിക്കാൻ പോലും സാധിക്കുന്ന കാര്യമല്ലെങ്കിലും സർക്കാർ വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തുവെന്നുമാണ് ” ആർ.പി സിംഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യ ഏകദേശം 44 കോടിയാണ്. റഷ്യയുടേത് 15 കോടിയും. കുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് ഏകദേശം 50 കോടിയോളം ജനങ്ങളാണ്.144 വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ മഹാസംഗമത്തിൽ അഭിമാനം കൊള്ളുന്നതിനു പകരം ആരെയോ തൃപ്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക മാത്രമാണ് പോംവഴിയെന്ന് ശ്യാംരാജ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

Tags: C. K VineethMaha Kumbh Mela 2025
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies