സി-ടെറ്റ്, സെറ്റ് പരീക്ഷകൾ ഒരേ ദിവസം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ
അദ്ധ്യാപന നിയമനത്തിനുള്ള സി-ടെറ്റ്, സെറ്റ് പരീക്ഷകൾ നടക്കുന്നത് ഒരേ ദിവസം. ജനുവരി 21-നാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്കുള്ള അദ്ധ്യാപക ...


