2027 ലക്ഷ്യം വെച്ച് യോഗി; യുപിയില്‍ നാളെ മന്ത്രിസഭാ വിപുലീകരണം; ആറ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും
ലഖ്നൗ: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാളെ വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ...






