ഝാർഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ ആശ്രയം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ആകസ്മികമായി രാഷ്‌ട്രീയത്തിലേക്ക്; ക്യാബിനറ്റ് പദവിയിൽ അന്നപൂർണദേവി
നാരീശക്തിയുടെ ആൾരൂപം. നിർമലാ സീതാരാമൻ കഴിഞ്ഞാൽ മൂന്നാം മോദി മന്ത്രിസഭയിൽ കാബിനറ്റ് പദവി വഹിക്കുന്ന ഒരേയൊരു വനിതാ. ഝാർഖണ്ഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചെത്തിയ പെൺ കരുത്ത്. ...

