ആനിമേഷൻ മേഖലയിൽ കുതിപ്പിനൊരുങ്ങി ഭാരതം; ഐഐടി, ഐഐഎം മാതൃകയിൽ പുതിയ പഠന കേന്ദ്രം
ന്യൂഡൽഹി: ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി തുടങ്ങിയവ പഠിക്കാനായി പഠനം കേന്ദ്രം ഉടൻ. ഐഐടി, ഐഐഎം മാതൃകയിലാകും പുതിയ പഠന കേന്ദ്രം യാഥാർത്ഥ്യമാവുക. ...


