Cafe shooting - Janam TV

Cafe shooting

കപിൽ ശർമ്മയുടെ കഫേയ്‌ക്ക് നേരെയുണ്ടായ വെടിവയ്പ്പ്; മുഖ്യസൂത്രധാരൻ ബന്ധുമാൻ സിം​ഗ് സെഖോണാൺ ഡൽഹിയിൽ അറസ്റ്റിൽ; ചൈനീസ് നിർമിത പിസ്റ്റൾ കണ്ടെടുത്തു

ന്യൂഡൽഹി: നടനും കൊമേഡിയനുമായ കപിൽ ശർമ്മയുടെ കാനഡയിലുള്ള റസ്റ്റേറന്റിന് നേരെ നടന്ന വെടിവയ്പ്പിന്റെ മുഖ്യസൂത്രധാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.  ക്രിമിനൽ സംഘമായ ഗോൾഡി ബ്രാറിലെ പ്രധാനി ...