കടം കുമിഞ്ഞു കൂടുന്നു, ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ; ബജറ്റ് വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നു; സർക്കാർ വാദങ്ങൾ പൊളിച്ച് സിഎജി
തിരുവനന്തപുരം∙ കടമെടുപ്പിൽ സംസ്ഥന സർക്കാരിന്റെ വാദങ്ങൾ പൊളിച്ചടുക്കി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) സിഎജി റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കിഫ്ബി കടമെടുപ്പ് ...