കെജ്‍രിവാളും കൂട്ടാളികളും ഡൽഹി ​ഖജനാവിന് വരുത്തിവെച്ചത് 2,026 കോടി രൂപയുടെ നഷ്ടം; ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‍രിവാളും കൂട്ടാളികളും ഡൽഹി ​ഖജനാവിന് വരുത്തിവെച്ചത് 2,026 കോടി രൂപയുടെ നഷ്ടം; ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 03:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാളിന്റെ മദ്യനയ അഴിമതി ഡൽഹി ​ഖജനാവിന് വരുത്തിവെച്ചത് 2,026 കോടി രൂപയുടെ നഷ്ടം. ഡൽഹിയിലെ മദ്യ നയത്തെക്കുറിച്ചുള്ള കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിലാണ് ​ഗുരുതര വെളിപ്പെടുത്തൽ. ഇതാദ്യമായാണ് അഴിമതിയുടെ യഥാർത്ഥ വ്യാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നു കണക്കുകൾ ഔദ്യോഗികമായി പുറത്തുവരുന്നത്.

മദ്യനയത്തിലെ വീഴ്ചകൾ സർക്കാർ ഖജനാവിന് ഏകദേശം 2,026 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി നേതാക്കൾക്ക് “കോഴപ്പണം” ലഭിച്ചപ്പോൾ സാധാരണക്കാരാണ് ഇതിന്റെ ആഘാതം അനുഭവിച്ചത്. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ മനീഷ് സിസോദിയയും മന്ത്രിമാരുടെ സംഘവും അവഗണിച്ചുവെന്നും മദ്യവിൽപ്പനശാലകൾക്ക് ലൈസൻസ് നൽകിയതിൽ മനപൂർവ്വം നിയമലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിസഭയുടെയോ ഡൽഹി ലഫ്റ്റനന്റ് ​ഗവർണറുടയോ അംഗീകാരമില്ലാതെയാണ് പല സുപ്രധാന തീരുമാനങ്ങളും എടുത്തതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് ചട്ടങ്ങൾ അംഗീകാരത്തിനായി നിയമസഭയുടെ മുമ്പാകെ വെക്കേണ്ടതായിരുന്നു, എന്നാൽ അതും ഉണ്ടായില്ല.

പരാതികൾക്കിടയിലും ലേലം വിളിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി. ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാമ്പത്തിക സ്ഥിതി ലൈസൻസ് നൽകുന്നതിന് മുമ്പ് പരിശോധിച്ചില്ല. നിയമലംഘകർക്ക് പിഴ ചുമത്താനോ വിലനിർണ്ണയത്തിൽ സുതാര്യത ഉറപ്പു വരുത്താനോ ശ്രമിച്ചിട്ടില്ല. മദ്യനയ റദ്ദാക്കുന്നതിന് മുമ്പ് തന്നെ ചില ചില്ലറ വ്യാപാരികൾ ലൈസൻസ് സറണ്ടർ ചെയ്തിരുന്നു. എന്നാൽ ഈ മദ്യശാലകൾ പുനർലേലം ചെയ്യാത്തതിനാൽ ഈ വകയിൽ മാത്രം 890 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും
സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

 

Tags: aravind kejriwalAAPCAGLiqour Policy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies