ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ
ജന്മനക്ഷത്രവും പക്കപ്പിറന്നാളും തിഥികളും അറിയുവാൻ കലണ്ടർ നോക്കി ബുദ്ധിമുട്ടുന്നവർക്ക് അനുഗ്രഹമായി ഇക്കുറിയും പരിഹരപുരം കലണ്ടർ. പക്കപ്പിറന്നാൾ കണ്ടെത്താൻ ആരും സമയം കണ്ടെത്താറുമില്ല, ഓർക്കാറുമില്ലെന്നതാണ് വാസ്തവം. എന്നാൽ പക്കപ്പിറന്നാളും ...


