ലോകത്തെ ഏറ്റവും നീളം കൂടിയ ഖുർആൻ കാലിഗ്രാഫി പാലക്കാട് സ്വദേശി തട്ടിയെടുത്തു; 24 ലക്ഷം രൂപയ്‌ക്ക് മറിച്ചുവിറ്റു; പരാതിയുമായി കലാകാരൻ
പാലക്കാട്: ലോക റെക്കോർഡ് നേടിയ ഖുർആൻ കാലിഗ്രഫി, പാലക്കാട് സ്വദേശി ചതിയിലൂടെ കൈവശപ്പെടുത്തിയെന്നും മറിച്ചുവിറ്റെന്നുമുള്ള ആരോപണം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാകാരൻ മുഹമ്മദ് ദിലീഫാണ് ആലത്തൂർ സ്വദേശി ...


