പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല; സമാധാന ചർച്ചകൾ വേണം; സായുധ പോരാട്ടം അവസാനിപ്പിക്കുന്നുവെന്ന് കമ്യൂണിസ്റ്റ് ഭീകരര്‍
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തിന് വഴങ്ങി മാവോയിസ്റ്റ് ഭീകരര്‍ ആയുധം വച്ച് കീഴടങ്ങുന്നു. സായുധ നീക്കം നിര്‍ത്തി വയ്ക്കുന്നും സമാധാന ചര്‍ച്ചകൾക്ക് തയ്യാറാണെന്നും കാണിച്ച് ഭീകരരുടെ പ്രസ്താവന പുറത്തുവന്നു. ...


