പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല; സമാധാന ചർച്ചകൾ വേണം; സായുധ പോരാട്ടം അവസാനിപ്പിക്കുന്നുവെന്ന് കമ്യൂണിസ്റ്റ് ഭീകരര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല; സമാധാന ചർച്ചകൾ വേണം; സായുധ പോരാട്ടം അവസാനിപ്പിക്കുന്നുവെന്ന് കമ്യൂണിസ്റ്റ് ഭീകരര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 12:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തിന് വഴങ്ങി മാവോയിസ്റ്റ് ഭീകരര്‍ ആയുധം വച്ച് കീഴടങ്ങുന്നു. സായുധ നീക്കം നിര്‍ത്തി വയ്‌ക്കുന്നും സമാധാന ചര്‍ച്ചകൾക്ക് തയ്യാറാണെന്നും കാണിച്ച് ഭീകരരുടെ പ്രസ്താവന പുറത്തുവന്നു.  കൊടുംഭീകരരെ  വധിച്ചതിന് പിന്നാലെയാണ് കീഴടങ്ങാൻ തയ്യാറെന്ന പ്രസ്താവന മാവോയിസ്റ്റുകൾ ഇറക്കിയത്.

പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വക്താവായ അഭയിന്റെ പേരിലാണ് രണ്ട് പേജുള്ള പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാനുള്ള പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള .ഉന്നത നേതാക്കളുടെ ആഹ്വാനം പ്രകാരമാണ് ഇത്തരം ഒരു തീരുമാനം എന്ന് കത്തിൽ പറയുന്നു. സമാധാന ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സേന നടപടി ഒരു മാസത്തേക്ക് അവസാനിപ്പിക്കണം എന്നും കത്തിൽ പറയുന്നുണ്ട്.

2026 മാർച്ചോടെ രാജ്യത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നക്സൽ ബാധിത മേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  ഓപ്പറേഷനുകൾ ശക്തമാക്കി.  ലക്ഷങ്ങൾ തലയ്‌ക്ക് വിലയിട്ടിരുന്നവരും അല്ലാത്തവരുമായ നൂറുകണക്കിന് ഭീകരർ  കൊല്ലപ്പെട്ടു. ഇതേ കാലേയളവിൽ 500 ലധികം പേർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച പ്രസ്താവനയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യവിജയ് ശർമ്മ പറഞ്ഞു. പ്രസ്താവന കേന്ദ്രം പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ സാധ്യതയില്ല. മാത്രമല്ല മാവോയിസ്റ്റുകളുടെ നിബന്ധനകളും സർക്കാർ അം​ഗീകരിക്കില്ല. ആയുധം ഉപേക്ഷിച്ച് വന്നാൽ പുനരധിവാസം ഇതാണ് സർക്കാർ മുന്നോട്ട് വയ്‌ക്കുന്ന നയം.

Tags: MavoistCall for cease fireNexal
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies