വാട്‌സ് ആപ്പ് കോൾ റെക്കോർഡ് ചെയ്യുന്നുണ്ടോ? ഇതിനു പിന്നിലെ സത്യാവസ്ഥ അറിയാം..
സമീപ കാലങ്ങളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും, മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും വൻ തോതിൽ പ്രചരിച്ചിരുന്ന ഒരു പോസ്റ്റായിരുന്നു എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും സമൂഹ ...