ആൻഡ്രോയ്ഡ് ഫോണുകളിൽ ഇനി കോൾ റെക്കോർഡിങ് സാധ്യമല്ല; ആപ്പുകൾ നിരോധിച്ച് ഗൂഗിൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആൻഡ്രോയ്ഡ് ഫോണുകളിൽ ഇനി കോൾ റെക്കോർഡിങ് സാധ്യമല്ല; ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 05:07 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് കോൾ റെക്കോർഡിങ് ആപ്പുകൾ. എന്നാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ നാം ഉപയോഗിക്കുന്ന കോൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുകയാണെന്ന് ഗൂഗിൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ മാത്രമേ ആപ്പുകൾ ഉപയോഗിക്കാൻ കഴിയൂവെന്നായിരുന്നു പ്രഖ്യാപനം. അതുപ്രകാരം ഇന്നുമുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഉള്ളവർക്ക് ഗൂഗിളിന്റെ പ്രഖ്യാപനം ബാധകമല്ല. ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലെങ്കിൽ മെയ് 11 മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയുകയില്ല. അതായത് തേർഡ്-പാർട്ടി മുഖേന (മറ്റ് ആപ്പുകൾ ഉപയോഗിച്ച്) കോൾ റെക്കോർഡ് ചെയ്യുന്നതാണ് ഗൂഗിൾ വിലക്കുന്നത്. ഗൂഗിളിന്റെ നിർദേശപ്രക്രാരം ട്രൂകോളർ ആപ്പിൽ നിലനിൽക്കുന്ന കോൾറെക്കോർഡിങ് ഫീച്ചർ മാറ്റുകയാണെന്ന് ട്രൂക്കോളറിന്റെ അധികൃതരും അറിയിച്ചിട്ടുണ്ട്.

നിർണായകമായ പല കണ്ടെത്തലുകളും പുറത്തുകൊണ്ടുവരാൻ സഹായിച്ചിട്ടുള്ള ഒരു ആപ്ലിക്കേഷൻ കൂടിയാണ് കോൾ റെക്കോർഡിങ് ആപ്പുകൾ. എന്നാൽ തേർഡ് പാർട്ടി മുഖേന റെക്കോർഡ് ചെയ്യുമ്പോൾ എതിർവശത്ത് ഫോണിൽ സംസാരിക്കുന്നയാൾക്ക് കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇത് സ്വകാര്യതായെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിക്കാൻ ഗൂഗിൾ തീരുമാനിച്ചത്. അതേസമയം ബിൾട്ട്-ഇൻ ഫീച്ചറായി റെക്കോർഡിങ് നൽകുന്ന ഫോണുകളിൽ കോൾ റെക്കോർഡ് ചെയ്യുമ്പോൾ എതിർവശത്ത് സംസാരിക്കുന്നയാൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നു എന്നതാണ് സവിശേഷത.

നിലവിൽ ഷവോമി, സാംസങിന്റെ ചില ഫോണുകൾ, ഗൂഗിൾ പിക്സൽ ഫോണുകൾ തുടങ്ങിയ കമ്പനികൾ മാത്രമാണ് ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഓപ്ഷൻ സ്മാർട്ട് ഫോണുകളിൽ നൽകുന്നത്.

 

Tags: smartphonecall recordingandroid
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies